Posts

Showing posts with the label BIG Q QUIZ MALAYALA MANORAMA

BIG Q MALYALA MANORAMA

Image
BIG Q ക്വിസ് മലയാള മനോരമ മാതൃക  ചോദ്യങ്ങളും ഉത്തരങ്ങളും. 1. കുക്ക് റെയിൽ പദ്ധതി ഏതു ജീവിയുമായി   ബന്ധപ്പെട്ടിരിക്കുന്നു? ഉ. ചീങ്കണ്ണി  2. 2019 ലെ സാമ്പത്തിക നോബൽ നേടിയ ഇന്ത്യൻ വംശജൻ ആര്? ഉ. അഭിജിത് ബാനർജി 3. ഇപ്പോഴത്തെ ഇത്യോപ്യൻ പ്രധാനമന്ത്രി ആര്? ഉ. അബി അഹ്മദ് അലി 4. സ്വയം കൂടി ചേർന്ന് രൂപം മാറാൻ കഴിയുന്ന കുഞ്ഞു റോബോട്ടുകളെ വിളിക്കുന്ന പേര്? ഉ. കോബട്ട് 5.ധ്യാൻചന്ദിന്റെ ആത്മകഥയുടെ പേര്? ഉ. ഗോൾ