SPC Quiz (SPC ക്വിസ്) in Malayalam 2023 SPC യുടെ പൂർണ്ണരൂപം എന്താണ്? Student Police Cadet SPC പദ്ധതി കേരളത്തിൽ ഔദ്യോഗികമായി ആരംഭിച്ച വർഷം? 2010 ആഗസ്റ്റ് 2 SPC ദിനം ആചരിക്കുന്നതെന്നാണ്? ആഗസ്റ്റ് 2 SPC പതാകയുടെ നിറം എന്താണ്? നീല SPC യുടെ പതാക പ്രതിനിധാനം ചെയ്യുന്നത് എന്തിനെയാണ്? National integrity based on discipline and creativity ( ദേശീയ സമഗ്രത അടിസ്ഥാനമാക്കിയുള്ള അച്ചടക്കത്തിലും സർഗാത്മകതയിലും) SPC പദ്ധതി സ്കൂളുകളിൽ ആരംഭിച്ചത് എന്നാണ്? 2010 ആഗസ്റ്റ് 27 SPC cadet’s day ആ യി ആചരിക്കുന്നത് എന്നാണ്? ആഗസ്റ്റ് 27 SPC യുടെ സ്കൂൾ തല ഉപദേശക സമിതി ചെയർമാൻ ആരാണ്? പ്രധാനാധ്യാപകൻ /പ്രധാന അധ്യാപിക സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഔദ്യോഗിക വെബ് പേജ് ഏതാണ്? www.studentpolicecadet.org SPC വിർച്വൽ ക്ലാസിൽ ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച പരമ്പരയുടെ പേര്? അകലങ്ങളിലെ പ്രപഞ്ചം SPC യുടെ ഒരു പദ്ധതിയാണ് ചിരി. ചിരിയുടെ ഹെൽപ്പ് ലൈൻ നമ്പർ ഏതാണ്? 9497900200 SPC വിർച്വൽ ക്ലാസിൽ ‘പൗരബോധവും സാമൂഹികപ്രതിബദ്ധതയും’ എന്ന വിഷയം ആരുടെ ജീവിതം അടിസ്ഥാനപ്പെടുത്തിയാണ് തയ്യാറാക്കിയിട്ടുള്ളത്? മഹാ...