Posts

Showing posts from October, 2019

BIG Q CHALLENGE 2019 - QUESTIONS AND ANSWERS

Image
1. ചന്ദ്രോപരിതലത്തിലെ മണ്ണിൻറെ പേരെന്ത്? ഉ. റിഗോലിത്ത് 2. ചന്ദ്രനെ കുറിച്ചുള്ള പഠനം ? ഉ. സെലനോളജി 3. കണ്ടാ മൃഗങ്ങളുടെ കൊമ്പ് നിർമ്മിച്ചിരിക്കുന്നത് പദാർത്ഥം? ഉ. കെരാറ്റിൻ 4. ചമ്പാരൻ സമരം നടന്ന വർഷം? ഉ. 1917 5. ലോകത്ത് കാപ്പി ഉപയോഗത്തിൽ മുന്നിൽ ഉള്ള രാജ്യം? ഉ. അമേരിക്ക 6. ജിം കോർബെറ്റ് കടുവാ സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ഉ. ഉത്തരാഖണ്ഡ്  7. വിംബിൾഡൺ വനിതാ സിംഗിൾസ് വിജയ് 2019? ഉ. സിമോണ ഹാലെപ് 8. ഈ വർഷത്തെ പരിസ്ഥിതി ദിനാചരണ വിഷയം? ഉ.beat air pollution 9. ലോകത്ത് ഏറ്റവും കൂടുതൽ കൊക്കോ ഉല്പാദിപ്പിക്കുന്ന രാജ്യം? ഉ. ഐവറി കോസ്റ്റ്  10. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തീവണ്ടി? ഉ.തേജസ്

BIG Q MALYALA MANORAMA

Image
BIG Q ക്വിസ് മലയാള മനോരമ മാതൃക  ചോദ്യങ്ങളും ഉത്തരങ്ങളും. 1. കുക്ക് റെയിൽ പദ്ധതി ഏതു ജീവിയുമായി   ബന്ധപ്പെട്ടിരിക്കുന്നു? ഉ. ചീങ്കണ്ണി  2. 2019 ലെ സാമ്പത്തിക നോബൽ നേടിയ ഇന്ത്യൻ വംശജൻ ആര്? ഉ. അഭിജിത് ബാനർജി 3. ഇപ്പോഴത്തെ ഇത്യോപ്യൻ പ്രധാനമന്ത്രി ആര്? ഉ. അബി അഹ്മദ് അലി 4. സ്വയം കൂടി ചേർന്ന് രൂപം മാറാൻ കഴിയുന്ന കുഞ്ഞു റോബോട്ടുകളെ വിളിക്കുന്ന പേര്? ഉ. കോബട്ട് 5.ധ്യാൻചന്ദിന്റെ ആത്മകഥയുടെ പേര്? ഉ. ഗോൾ