BIG Q CHALLENGE 2019 - QUESTIONS AND ANSWERS


1. ചന്ദ്രോപരിതലത്തിലെ മണ്ണിൻറെ പേരെന്ത്?
ഉ. റിഗോലിത്ത്

2. ചന്ദ്രനെ കുറിച്ചുള്ള പഠനം ?
ഉ. സെലനോളജി

3. കണ്ടാ മൃഗങ്ങളുടെ കൊമ്പ് നിർമ്മിച്ചിരിക്കുന്നത് പദാർത്ഥം?
ഉ. കെരാറ്റിൻ

4. ചമ്പാരൻ സമരം നടന്ന വർഷം?
ഉ. 1917

5. ലോകത്ത് കാപ്പി ഉപയോഗത്തിൽ മുന്നിൽ ഉള്ള രാജ്യം?
ഉ. അമേരിക്ക

6. ജിം കോർബെറ്റ് കടുവാ സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഉ. ഉത്തരാഖണ്ഡ് 

7. വിംബിൾഡൺ വനിതാ സിംഗിൾസ് വിജയ് 2019?
ഉ. സിമോണ ഹാലെപ്

8. ഈ വർഷത്തെ പരിസ്ഥിതി ദിനാചരണ വിഷയം?
ഉ.beat air pollution

9. ലോകത്ത് ഏറ്റവും കൂടുതൽ കൊക്കോ ഉല്പാദിപ്പിക്കുന്ന രാജ്യം?
ഉ. ഐവറി കോസ്റ്റ് 

10. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തീവണ്ടി?
ഉ.തേജസ്

Comments

Post a Comment