OZONE DAY QUIZ IN MALAYALAM QUESTIONS | OZONE DAY QUIZ MALAYALAM | BIG Q
Questions :
Skip to content
GK Malayalam
Main Menu
Ozone Day Quiz (ഓസോൺ ദിന ക്വിസ്) in Malayalam 2021
GK Malayalam, Kerala PSC, Quiz
Advertisements
ലോക ഓസോൺ ദിനം എന്നാണ്?
സെപ്റ്റംബർ 16
സെപ്റ്റംബർ 16 ലോക ഓസോൺ ദിനമായി UN ആചരിക്കാൻ തുടങ്ങിയത് ഏത് വർഷം മുതലാണ്?
1995 സെപ്തംബർ 16
ഐക്യരാഷ്ട്രസഭയുടെ ഏത് ഏജൻസിയാണ് ഓസോൺ ദിനം ആചരിക്കുന്നത്?
UNEP (United Nations Environment Programme)
2020 -ലെ ഓസോൺ ദിനത്തിന്റെ സന്ദേശം എന്താണ്?
Ozone for life: 35 Years of ozone layer protection
ഓസോൺ പ്രധാനമായും ഉണ്ടാകുന്നത് ഏതിൽ നിന്നാണ്?
നൈട്രജൻ ഡൈ ഓക്സൈഡ്
കേരളത്തിൽ ഓസോൺ ദിനം ആചരിക്കുന്നത് ഏത് സംഘടനയുടെ നേതൃത്വത്തിലാണ്?
സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കമ്മിറ്റി (STEC തിരുവനന്തപുരം)
ഓക്സിജന്റെ രൂപാന്തരണം എന്താണ്?
ഓസോൺ
ഓസോണിന്റെ അളവ് കൂടിയാൽ മനുഷ്യനിൽ ഉണ്ടാകുന്ന അസുഖം ഏതാണ്?
ആസ്മ
ഓസോണിന്റെ അളവ് രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?
സ്പെക്ട്രോഫോമീറ്റർ
സ്പെക്ട്രോഫോമീറ്റർ കണ്ടുപിടിച്ചതാര്?
ജി എം ബി ഡോബ്സൺ
അന്തരീക്ഷത്തിലെ ഓസോണിന്റെ അളവ് രേഖപ്പെടുത്തുന്നത് ഏത് യൂണിറ്റിലാണ്?
ഡോബ്സൺ യൂണിറ്റ്
1928 നും 1958 നും ഇടയിൽ ലോകവ്യാപകമായ ഓസോൺ നിരീക്ഷണ കേന്ദ്രങ്ങളുടെ ശൃംഗല സ്ഥാപിക്കാൻ മുൻകൈ എടുത്ത ശാസ്ത്രജ്ഞൻ ആരാണ്?
ജി എം ബി ഡോബ്സൺ
സസ്യങ്ങൾ ഓസോൺ ആഗിരണം ചെയ്യുന്നത് ഏതിലൂടെയാണ്?
ഇലകളിലൂടെ
ഓസോൺപാളിയുടെ സംരക്ഷണത്തിനായി ലോക രാജ്യങ്ങൾ ഒപ്പുവെച്ച കരാർ ഏത്?
മോൺട്രിയൽ പ്രോട്ടോകോൾ
മോൺട്രിയൽ പ്രോട്ടോകോൾ ഒപ്പുവച്ചത് വർഷം ഏത്?
1987 സെപ്റ്റംബർ 16
മോൺട്രിയൽ പ്രോട്ടോകോൾ നിലവിൽ വന്നത് എന്ന്?
1989 ജനുവരി 1
ഇതുവരെ മോൺട്രിയൽ പ്രോട്ടോകോളിൽ എത്ര രാജ്യങ്ങൾ ഒപ്പു വച്ചു?
197
മോൺട്രിയൽ പ്രോട്ടോകോളിൽ ആദ്യം ഒപ്പുവച്ച രാജ്യങ്ങൾ എത്രയായിരുന്നു?
24
മോൺട്രിയൽ എന്ന പ്രദേശം ഏതു രാജ്യത്താണ്?
കാനഡ
മോൺട്രിയൽ പ്രോട്ടോകോളിൽ ഇന്ത്യ ഒപ്പുവച്ചത് എന്ന്?
1992 ജൂൺ 19
1987 സെപ്റ്റംബർ 16 -ലെ മോൺട്രിയൽ പ്രോട്ടോകോൾ എന്ന കരാർ രൂപം കൊണ്ടത് ഏത് രാജ്യത്ത് വെച്ചാണ്?
കാനഡ
ഏറ്റവും വിജയകരമായ പരിസ്ഥിതി കരാർ എന്നറിയപ്പെടുന്നത് ഏത്?
മോൺട്രിയൽ പ്രോട്ടോകോൾ
ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി യോഗത്തിൽ ഓസോൺ പാളി സംരക്ഷണദിനമായി പ്രഖ്യാപിച്ചത് എന്ന്?
1988
മാനവരാശിയുടെ ഭവനം എന്നറിയപ്പെടുന്ന അന്തരീക്ഷപാളി ഏത്?
സ്ട്രാറ്റോസ്ഫിയർ
ഓസോൺ പാളി കാണപ്പെടുന്ന അന്തരീക്ഷ മണ്ഡലം ഏത്?
സ്ട്രാറ്റോസ്ഫിയർ
ഓസോൺ പാളി ഭൂമിയിൽ നിന്ന് എത്ര ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്?
20 മുതൽ 35 കിലോമീറ്റർ വരെ
ഫോട്ടോകെമിക്കൽ സ്മോഗിൽ എപ്പോഴും കാണപ്പെടാറുള്ളത് എന്താണ്?
ഓസോൺ
ഓസോൺ തന്മാത്ര രൂപംകൊള്ളുന്നത് എങ്ങനെ എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?
സിഡ്നി ചാപ്മാൻ
ഓസോൺ ചക്രത്തിന്റെ മറ്റൊരു പേര്? ചാപ് മാൻ ചക്രം
ഓസോണിന്റെ അളവ് കുറയുന്നത് സസ്യങ്ങളെ എപ്രകാരമാണ് ബാധിക്കുന്നത്?
വളർച്ച മുരടിക്കുന്നു
ഓസോൺ ഗാഢത ഏറ്റവും കൂടുതൽ ആകുന്നത് ഏത് കാലത്താണ്?
വേനൽക്കാലം
വേനൽക്കാലത്ത് അൾട്രാവയലറ്റ് റേഡിയേഷൻ കൂടാൻ കാരണമെന്ത്?
ഭൂമി സൂര്യനോട് കൂടുതൽ അടുക്കുന്നത് കൊണ്ട്
ഭൂമിയുടെ പുതപ്പ് എന്നറിയപ്പെടുന്നത് എന്ത്?
ഓസോൺ പാളി
ഓസോൺ വാതകം കണ്ടെത്തിയത് ആരാണ്?
ക്രിസ്റ്റിൻഫ്രഡറിച്ച്ഷോൺബെയ്ൻ
ഓസോൺ തുള നിരന്തരമായി നിരീക്ഷിക്കുന്നതിനുള്ള കൃത്രിമോപഗ്രഹം ഏത്?
TOMS (Total Ozone Mapping Spectrometer)
സൂര്യാഘാതത്തിനും ക്യാൻസറിനും കാരണമാകുന്ന അൾട്രാവയലറ്റ് രശ്മി ഏത്?
UV-B
സൂര്യപ്രകാശത്തിലെ മാരകമായ ഏത് വികിരണത്തെയാണ് ഓസോൺ കവചം തടഞ്ഞുനിർത്തുന്നത് ?
അൾട്രാവയലറ്റ് വികിരണം
സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളെ തരംതിരിച്ചിരിക്കുന്നത് എങ്ങിനെ?
UV- A, UV-B, UV-C,
ഓസോൺ പാളിയുടെ നാശത്തിനു കാരണമാകുന്ന മേഘങ്ങൾ ഏത് ?
നേക്രിയാസ് മേഘങ്ങൾ
ഓസോൺ കണ്ടുപിടിക്കുന്നതിന് വിക്ഷേപിച്ച ബഹിരാകാശ പേടകം ഏത്?
നിംബസ് 7
ഭൂമിയുടെ ഏത് ഭാഗത്താണ് ഓസോൺ സുഷിരം ആദ്യമായി കണ്ടെത്തിയത്?
അന്റാർട്ടിക്ക
അന്റാർട്ടിക്കയിൽ ഓസോൺ പാളിയിൽ ഏറ്റവും കൂടുതൽ വിള്ളൽ കാണപ്പെടുന്നത് ഏത് കാലത്ത്?
വേനൽക്കാലത്ത്
ഓസോൺ പാളിയിൽ ആദ്യമായി സുഷിരം കണ്ടെത്തിയത് എന്ന്?
1970
ഓസോണിന്റെ നിറം എന്താണ്?
ഇളംനീല
ഓസോൺപാളിയുടെ തകർച്ചക്ക് കാരണമാകുന്ന പദാർത്ഥങ്ങൾ ഏതു പേരിലാണ് അറിയപ്പെടുന്നത്?
ODS (OZONE DEPLETION SUBSTANCE)
സസ്യങ്ങളിലെ ഓസോണിന്റെ ദോഷകരമായ പ്രവർത്തനം ആദ്യമായി റിപ്പോർട്ട് ചെയ്തത് എവിടെ?
ലോസ് ആഞ്ചലസ് 1944
കാലാവസ്ഥ വ്യതിയാനം കുറയ്ക്കാൻ ഐക്യരാഷ്ട്രസഭ 1997ഡിസംബർ 11-ന് ഉണ്ടാക്കിയ ഉടമ്പടി ഏത്?
ക്യോട്ടോ ഉടമ്പടി
UN ഓസോൺ പാളി സംരക്ഷണ വർഷമായി ആചരിച്ച വർഷം ഏത്?
1988
പ്രകാശസംശ്ലേഷണ സമയത്ത് ഓസോൺ പുറത്തുവിടുന്ന സസ്യം ഏത്?
തുളസി
സി എഫ് സി യുടെ വ്യാവസായിക നാമം എന്ത്?
ഫ്രിയോൺ
അന്തരീക്ഷത്തിൽ ഓസോൺ ഉൽപാദിപ്പിക്കുന്ന പ്രകൃതി പ്രതിഭാസം ഏതാണ്?
മിന്നൽ
മനുഷ്യനിലെ ഓസോണിന്റെ ദോഷകരമായ പ്രവർത്തനം ആദ്യമായി റിപ്പോർട്ട് ചെയ്തത് എവിടെ?
ലോസ് ആഞ്ചലസ് 1950
‘ഭൂമിയുടെ കുട’ എന്നറിയപ്പെടുന്നത് എന്താണ്?
ഓസോൺ പാളി
ഏറ്റവും പുതുതായി ഓസോൺ പാളി യിലെ ഭാരം അടഞ്ഞതിന് കാരണമായി ശാസ്ത്രജ്ഞർ കണ്ടെത്തിയ പ്രതിഭാസം എന്ത്?
പോളാർ വെർടെക്സ്
ഓസോൺ എന്ന പദം ഏതു ഭാഷയിൽ നിന്നാണ് രൂപം കൊണ്ടത്?
ലാറ്റിൻ
യൂറോപ്യൻ യൂണിയന്റെ അന്തരീക്ഷ നിരീക്ഷണ സംവിധാനം ഏത്?
CAMS (Copernicus Atmosphere Monitoring Service)
ഓക്സിജൻ കണ്ടുപിടിച്ചതാര്?
ജോസഫ് പ്രീസ്റ്റ്ലി
വിയന്ന കൺവെൻഷൻ നടന്നവർഷം?
1985
സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളെ ഭൂമിയിൽ എത്താതെ തടയുന്ന രക്ഷാകവചം ഏതാണ്?
ഓസോൺ പാളി
ODP യുടെ പൂർണ്ണരൂപം എന്ത്?
Ozone Depleting Potential
ഓസോൺ ഏതിന്റെ അലോട്രോപ്പാണ്?
ഓക്സിജൻ
എത്ര ഓക്സിജൻ ആറ്റങ്ങൾ ചേർന്നതാണ് ഒരു ഓസോൺ തന്മാത്ര?
3
ഓസോൺ എന്ന വാക്കിന്റെ അർത്ഥം എന്താണ്?
മണം ഉളളത്
അൾട്രാവയലറ്റ് രശ്മികൾ അമിതമായി പതിച്ചാൽ ശോഷണം സംഭവിക്കുന്ന വിള ഏത്?
നെല്ല്
ഓസോൺ വിഘടനത്തിന് കാരണമാകുന്ന സംയുക്തം ഏതാണ്?
CFC
CFC യുടെ പൂർണ്ണരൂപം എന്ത്?
ക്ലോറോ ഫ്ലൂറോ കാർബൺ
സി എഫ് സി യിൽ അടങ്ങിയിരിക്കുന്ന ഏത് മൂലകമാണ് ഓസോൺ പാളിയെ ദോഷകരമായി ബാധിക്കുന്നത്?
ക്ലോറിൻ
ഓസോൺ പാളിക്ക് വിള്ളൽ വരുത്തുന്ന ക്ലോറോ ഫ്ലൂറോ കാർബൺ പുറത്തുവിടുന്ന പദാർത്ഥങ്ങൾക്ക് കാർബൺ ടാക്സ് ആദ്യമായി ഏര്പ്പെടുത്തിയ രാജ്യം?
ഫിൻലൻഡ്
ഓസോണിന്റെ രാസനാമം എന്ത്?
O3
CFC കണ്ടുപിടിച്ചത് ആരാണ്?
തോമസ് മിഡ്ഗ് ലെ
ഓസോൺ പാളി ആദ്യമായി കണ്ടെത്തിയത് ആരൊക്കെയാണ്?
ചാൾസ് ഫാബ്രി, ഹെൻന്റി ബ്രൂയിസൺ
ഏതു പ്രായത്തിലാണ് ഓസോൺ മനുഷ്യനെ ഏറ്റവും അധികമായി ബാധിക്കുന്നത്?
കുട്ടിക്കാലം
ഓസോൺ എന്ന പദം രൂപംകൊണ്ടത് ഏത് ഗ്രീക്ക് പദത്തിൽ നിന്നാണ്?
ഓസീൻ
ഓസീൻ എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം എന്താണ്?
മണക്കാനുള്ളത്
ഓസോൺ കണ്ടെത്തിയ വർഷം ഏത്? 1840
ഓസോൺ പാളിയിലെ വിള്ളൽ ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞർ ആരെല്ലാം?
ഫാർമാൻ, ഗാർഡിനൽ, ഫ്രാങ്ക് ലിൻ
ഓസോൺ തന്മാത്രയ്ക്ക് എത്ര സമയം നിലനിൽക്കാൻ കഴിയും?
ഒരു മണിക്കൂർ
This is a great quiz show in the world first cash goting show Big Q in my like show
ReplyDeleteSuper
ReplyDeleteMm correct
ReplyDelete