Questions : Skip to content GK Malayalam Main Menu Ozone Day Quiz (ഓസോൺ ദിന ക്വിസ്) in Malayalam 2021 GK Malayalam, Kerala PSC, Quiz Advertisements ലോക ഓസോൺ ദിനം എന്നാണ്? സെപ്റ്റംബർ 16 സെപ്റ്റംബർ 16 ലോക ഓസോൺ ദിനമായി UN ആചരിക്കാൻ തുടങ്ങിയത് ഏത് വർഷം മുതലാണ്? 1995 സെപ്തംബർ 16 ഐക്യരാഷ്ട്രസഭയുടെ ഏത് ഏജൻസിയാണ് ഓസോൺ ദിനം ആചരിക്കുന്നത്? UNEP (United Nations Environment Programme) 2020 -ലെ ഓസോൺ ദിനത്തിന്റെ സന്ദേശം എന്താണ്? Ozone for life: 35 Years of ozone layer protection ഓസോൺ പ്രധാനമായും ഉണ്ടാകുന്നത് ഏതിൽ നിന്നാണ്? നൈട്രജൻ ഡൈ ഓക്സൈഡ് കേരളത്തിൽ ഓസോൺ ദിനം ആചരിക്കുന്നത് ഏത് സംഘടനയുടെ നേതൃത്വത്തിലാണ്? സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കമ്മിറ്റി (STEC തിരുവനന്തപുരം) ഓക്സിജന്റെ രൂപാന്തരണം എന്താണ്? ഓസോൺ ഓസോണിന്റെ അളവ് കൂടിയാൽ മനുഷ്യനിൽ ഉണ്ടാകുന്ന അസുഖം ഏതാണ്? ആസ്മ ഓസോണിന്റെ അളവ് രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏത്? സ്പെക്ട്രോഫോമീറ്റർ സ്പെക്ട്രോഫോമീറ്റർ കണ്ടുപിടിച്ചതാര്? ജി എം ബി ഡോബ്സൺ അന്തരീക്ഷത്തിലെ ഓസോണിന്റെ അളവ് രേഖപ്പെടുത്തുന്നത് ഏത് യൂണിറ്റിലാ...